WHEN IS THE LAST? അവസാനം എപ്പോഴാണ്‌?

CLIO (Celebrating Lent In actiOn)
Image result for LENT 34

വലിയ നോമ്പിൻറെ പ്രവർത്തന പദമായ ക്ലിയോയിലേക്കു വീണ്ടും സ്വാഗതം.

ജീവിതത്തിന്റെ അവസാനമിന്നാണ്. നാളെ എന്നൊരു ദിവസം ഇല്ല.
എങ്കില്പിന്ന് ഇന്ന് അഭിമാനത്തോടെ മരിക്കേണം.

മരണം ഒരു തെളിവെടുപ്പാണ്. ജീവിതത്തിൽ അഭിമാനത്തിൽ നിലകൊള്ളണമെങ്കിൽ നിഷ്കളങ്കത, കഠിന അദ്ധ്വാനം, നന്മ കാംക്ഷിക്കുന്ന ഒരു മനസ്സ് എന്നിവ തെളിവുകളായി ശേഖരിക്കേണം.

ഇവ കലരുമ്പോൾ മരിച്ചാലും ഒരു കുറ്റബോധം ഉണ്ടാകില്ല. അങ്ങനെയെങ്കിൽ നോമ്പിൽ ജീവ ബോധത്തെ അഭിമാനത്തികവോടെ തമ്പുരാന്റെ കയ്യിൽ ഏല്പിച്ചു കണ്ണുകളെ അടയ്ക്കാം.

CLIO ഇവിടെ പൂര്ണമായിരിക്കുന്ന്നു.

There is no real ending. It’s just the place where you stop the story-Frank Herbert

Post a Comment

0 Comments